9 new Books: 1.Message to Christian, 2.Quran-Modern Science etc., Click here
ZAKIR NAIK (with മലയാളം caption) click here

               1. Similarities between HINDUISM& ISLAM

               2. Was Christ really crucified?

               3. Bible, Quran and Science

              4. Is non-vegetarian food permitted or prohibited for a human being?

              5. The Cocept of God in Hinduism and Islam
Quran recitation of AHMAD SAOOD

റമളാന്‍

കരുണയുടെ മാസമേ സ്വാഗതം                 പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ വന്നണഞ്ഞു. റംസാന്‍ മാസം ഇസ്ലാം സമുദായത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധിയുടെ മാസമാണ്.ജലപാനമില്ലാതെ മനസും ശരീരവും വ്രത ശുദ്ധിയോടെ കാത്ത് പരമ കാരുണ്യവാനായ അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുന്ന മാസം. ആകാശത്ത് റംസാന്‍ അമ്പിളി പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകള്‍ ആകെ മാറിക്കഴിഞ്ഞു.സര്‍വ്വലോകനിയന്താവായ അല്ലാഹുവിന്‍റെ അധീശത്വം അംഗീകരിച്ച വിശ്വാസികളുടെ ജീവിതത്തില്‍ ഔന്നത്യബോധത്തിന്‍റെ പ്രഭാതം തെളിc.സ്രഷ്ടാവിനുള്ള പരിപൂര്‍ണ്ണ വിധേയത്വവും അനുസരണവുമാണ് നോമ്പിന്‍റെ ആത്മാവ്, അന്നപാനീയങ്ങള്‍ തുടങ്ങി മൗന, വചന കര്‍മ്മാദികള്‍ ഉള്‍പെടെ എല്ലാം ദൈവേച്ഛക്ക് അനുസരിച്ചാക്കുകയാണ് വിശ്വാസി.ജീവിതത്തിന്‍െറ സൂക്ഷ്മനിരീക്ഷണം സാധിച്ച്പ്രപഞ്ച പ്രവാഹത്തിന്‍െറ മുന്‍നിരയില്‍ നില്ക്കുവാന്‍ഉള്ള പരിശീലനമാണിത്

പ്രാര്‍ത്ഥനയുടെ വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും നന്‍മ മാത്രം. പ്രലോഭനങ്ങളില്‍ നിന്ന് അകന്ന് വിശ്വാസികള്‍ മനസ്സിനെ ദൈവചിന്തയില്‍ ലയിപ്പിക്കുന്ന സമയം.ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍ക്ക് മുന്നില്‍ സ്വര്‍ഗ്ഗത്തിന്റെ കവാടം തുറക്കപ്പെടുന്നു. പകല്‍ ഭക്ഷ്യപാനീയങ്ങള്‍ വര്‍ജ്ജിച്ച് അവര്‍ മനസ്സിനെ പ്രാര്‍ത്ഥനാ നിരതമാക്കുന്നു. ഇല്ലാത്തവന്റെ വിശപ്പറിഞ്ഞ് ദാനധര്‍മ്മാദികള്‍ കൊണ്ട് മനസ്സിനെ ധന്യമാക്കുന്നു. ഇനി വരാന് പോകുന്ന ഒരു മാസക്കാലം വിശ്വാസികള്‍ മനസ്സും ശരീരവും ദൈവചിന്തകളാല്‍ മുഖരിതമാക്കി ആത്മചൈതന്യം കൈവരിക്കാന് തെയ്യാരടുപ്പ് നടത്തുക..!നേരുന്നു എല്ലാ പ്രിയ കൂട്ടുകാര്‍ക്കും റംസാന്‍ ആശംസകള്‍ ....!!

റമളാന്‍ സംശയങ്ങള്‍

  • നോമ്പുമായി ബന്ദപ്പെട്ട മുഴുവന്‍ സംശയങ്ങള്‍ക്കും വ്യക്തമായ മറുപടി(നൂതന വിഷയങ്ങള്‍ ഉള്‍പ്പെടെ 
  • സകാത്ത് എത്ര ? എങ്ങനെ കൊടുക്കണം ?
  • ഫിതര്‍ സകാത്ത് എത്ര? എപ്പോള്‍ കൊടുക്കണം ?

മുന്നറിയിപ്പ് : ഡൌണ്‍ലോഡ് പേജിന്റെ വശങ്ങളില്‍ വൃത്തികെട്ട ഫോട്ടോകളോ വീഡിയോയോ കണ്ടേക്കാം. അവ ശ്രദ്ധിക്കാതിരിക്കുക. അല്ലാത്ത പക്ഷം അതിന്റെ ഭവിഷ്യത്ത് താങ്കള്‍ തന്നെ അനുഭവിക്കുക (അള്ളാഹു എല്ലാം കാണുന്നുണ്ട് )










 സമസ്ത
കേരള മുസ്ലിം നവോത്ഥാനത്തിന്റെ ചരിത്രം 'സമസ്ത'യില്‍ നിന്നും അടര്‍ത്തി മാറ്റാനാവാത്ത വിധം അനിഷേധ്യമാണ്. മുസ്ലിം കൈരളിയുടെ മത സാമൂഹിക രാഷ്ട്രീയ വികാസ വഴിയില്‍ സമസ്ത ഉണ്ടാക്കിയ വിപ്ലവം സാമൂഹിക പരിഷ്കാരങ്ങളുടെ ചരിത്രത്തില്‍ തന്നേ അനുപമമാണ്

സമസ്തയെ ഇതര സംഘടനകളില്‍  നിന്നും വേര്‍തിരിക്കുന്നത്...
* മുന്‍ഗാമികളുടെ ഗുരുത്വവും പൊരുത്തവും 
* സൂക്ഷ്മ ശാലികളും ഭക്തരും നിഷ്കളങ്കരുമായ നേത്രത്വം.
* 'വസത്വന്‍' എന്ന്‍ ഖുര്‍ആന്‍ വിശേഷിപ്പിച്ച ഈ സമുദായത്തിന് -റ്റവും അനുയോജ്യമായ   നേത്രത്വം.
* പക്വമായ രാഷ്ട്രീയ നിലപാട് വഴി കേരളീയ സമൂഹത്തെ ഒരുപാട് കാതം മുന്നിലെത്തിച്ചു...ഈ നക്ഷത്രങ്ങള്‍ അവസാനിക്കുന്നില്ല. സമസ്തയുടെ നേട്ടങ്ങള്‍ അക്ഷരങ്ങളില്‍ ഒതുക്കാവുന്നതല്ല. അത് നേര്‍ത്ത കുളിരേകി അറബിക്കടലില്‍ നിന്നും അടിച്ചു വീശുന്ന മന്ദമാരുതനെ പോലെ ...ആ സൌമ്യ സാന്നിധ്യം കേരളീയ സമൂഹം അനുഭവിച്ചറിഞ്ഞതാണ്. 
സുഹ്രത്തെ, സമസ്തയെ അടുത്തറിയുക..കള്ള നാണയങ്ങളെ തിരിച്ചറിയുക..അള്ളാഹു അനുഗ്രഹിക്കട്ടെ..ആമീന്‍.. Watch videos

ജിന്ന്‍ കൂടിയ മുജാഹിദുകള്‍

ഉദയ സൂര്യന്‍ അസ്തമാന ചക്രവാളം പ്രാപിക്കുമ്പോഴേക്കും പുതിയ പുതിയ ആശയങ്ങളെ തെടിപ്പിടിക്കേണ്ട ഗതികേടിലാണ് വഹാബി പ്രസ്ഥാനം. മാ×·¢രു·ലുകളുടെ പര്യ¡യമായിരിക്കുന്നു അത് .ആശയ വ്യതിയാനങ്ങളുടെ കേളീ രംഗമായി മാറിയ ഈ സംഘം വ്യക്തമായൊരു നിലപാട് തറയില്ലാതെ ആടിയുലയുകയാണ്‌ . കാണുക..മുജാഹിദ് ജിന്നിന്റെ അത്ഭുത കഥകള്‍......................................,,,Watch videos

സാകിര്‍ നായ്കിന്റെ പ്രഭാഷണങ്ങള്‍ 

ലോകത്തെ മുഴുവന്‍ 'പാസ്റ്റര്‍'മാരുടെയും 'ശ്രീ ശ്രീ' മാരുടെയും ideological വെജിറ്റെറീയന്മാരുടെയും (ബാക്കി പൂരിപ്പിക്കുക...) നിത്യ പേടി സ്വപ്നമായ ഡോ.സാകിര്‍ നായ്കിന്റെ കിടിലന്‍ പ്രഭാഷണങ്ങള്‍...... ..Watch video
കൂടുതല്‍ വിവരങ്ങളും കിടിലന്‍ വീഡിയോസും വൈകാതെ ചെര്‍ക്കപ്പെടുന്നതാണ് . കാത്തിരിക്കുക...